August 30, 2026

വായനാദിനാചരണം നടത്തി 

0
IMG_20260620_113931
By ന്യൂസ് വയനാട് ബ്യൂറോ

കാപ്പുംചാൽ: ഡബ്ല്യു എം ഒ ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാളവിഭാഗത്തിന്റെയും കോലായ സാംസ്കാരികവേദിയുടെയും ആഭിമുഖ്യത്തിൽ ‘നവവായനയുടെ സാംസ്കാരികപരിസരങ്ങൾ ‘ എന്ന വിഷയത്തിൽ ടോക്ക് സെഷൻ സംഘടിപ്പിച്ചു.കഥാകൃത്തും,അധ്യാപകനുമായ ഡിന്നു ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.വകുപ്പധ്യക്ഷൻ ഡോ .കെ രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപിക അലീന തോമസ് സ്വാഗതം പറഞ്ഞു.പുതിയ കാലത്തെ വായനാ അഭിരുചി പങ്കു വെയ്ക്കാൻ സെഷൻ പര്യാപ്തമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *