September 18, 2024

സൈക്യാട്രിക് സോഷ്യൽ വർക്കിൽ പിഎച്ച്ഡി നേടി അലീന മത്തായി

0
20231021 101527

കൽപ്പറ്റ : സൈക്യാട്രിക് സോഷ്യൽ വർക്കിൽ പിഎച്ച്ഡി നേടി അലീന മത്തായി.നിംഹാൻസ് ബാംഗ്ലൂരിൽ നിന്നുമാണ് പിഎച്ച്ഡി നേടിയത്. കട്ടപ്പന കാഞ്ഞിരക്കാട്ട് മത്തായി – മറിയാമ്മ ദമ്പതികളുടെ മകൾ. ഭർത്താവ്: തലപ്പുഴ, മാലിയിൽ റിൻസ് തോമസ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *