June 20, 2026

പെയിന്റിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി ആരോണ്‍ ബേസില്‍ബിനോയ്‌ 

0
20231021_102928
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : പെയിന്റിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി ആരോണ്‍ ബേസില്‍ ബിനോയ്‌ .പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പെയിന്റിംഗ് മത്സരംനടത്തിയത്. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ചീക്കല്ലൂര്‍ ക്ഷീര സംഘത്തെ പ്രതിനിധികരിച്ചായിരുന്നു ആരോണ്‍ ബേസില്‍ ബിനോയ് മത്സരിച്ചത്. രണ്ടാം സ്ഥാനം നേടിയ ആരോൺ ആഞ്ചേരി വരദൂര്‍ ക്ഷീരസംഘം പ്രസിഡണ്ട് പി.ജെ.രാജേന്ദ്രപ്രസാദില്‍ നിന്നും രണ്ടാം സ്ഥാനത്തിനുള്ള മെമന്റോയും ക്യാഷ് പ്രൈസും സ്വീകരിച്ചു.

പനമരം ഗവൺമെന്റ് ഹൈസ്കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആരോൺ ബേസിൽ ബിനോയ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *