May 19, 2024

രോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

0
20231027 165352

 

 

 

പെരിക്കല്ലൂർ:
പെരിക്കല്ലൂർ: നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.
കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടിയും എക്സൈസ് എൻഫോഴ്സ്മെന്റ്
& ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനും പാർട്ടിയും പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് നടത്തിയ ‘ പരിശോധനയിൽ 10 കിലോ ഹാൻസ് (375 പാക്കറ്റ് )ബിനു കെ ഡി കൂനാനിക്കൽ വീട് പുൽപ്പള്ളി എന്നയാളെ അറസ്റ്റ് ചെയ്ത് കോട്‌പാ കേസ് എടുത്തു . പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ ജെ സിവിൽ എക്സൈസ് .ഓഫീസർ ഷിന്റോ സബാസ്റ്റ്യൻ ആനന്ദ് കെ സി ഡ്രൈവർ അൻവർ സാദത്ത് എൻ എം തുടങ്ങിയവർ പങ്കെടുത്തു .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *