രോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
പെരിക്കല്ലൂർ: നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടിയും എക്സൈസ് എൻഫോഴ്സ്മെന്റ്
& ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനും പാർട്ടിയും പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് നടത്തിയ ‘ പരിശോധനയിൽ 10 കിലോ ഹാൻസ് (375 പാക്കറ്റ് ബിനു കെ ഡി s/o ദേവസ്യ കൂനാനിക്കൽ വീട് പുൽപ്പള്ളി എന്നയാളെ അറസ്റ്റ് ചെയ്ത് ചെയ്ത് കോട്‌പാ കേസ് എടുത്തിട്ടുള്ളതാണ് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ ജെ സിവിൽ എക്സൈസ് .ഓഫീസർ ഷിന്റോ സബാസ്റ്റ്യൻ ആനന്ദ് കെ സി ഡ്രൈവർ അൻവർ സാദത്ത് എൻ എം തുടങ്ങിയവർ





Leave a Reply