കൽപ്പറ്റ : ക്നാതിക” ഡബ്ബിങ് പൂർത്തിയായി. വിനോദ് നൻപന്റെ കൺസെപ്റ്റിൽ ആതിര വയനാട് തിരക്കഥ സംഭാഷണം ഒരുക്കി.ശ്യാം പിഎം – കജോൽ കോമ്പോ ഒന്നിക്കുന്ന അക്ഷയ് ദേവ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ ഡബ്ബിങ് പൂർത്തിയായി.റിജു ചെറിയാൻ ആണ് ഡി ഓ പി യും എഡിറ്റിംഗും നിർവഹിക്കുന്നത്.
Leave a Reply