April 18, 2024

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ ക്ഷണിച്ചു

0
Img 20231031 094525

 

 

കൽപ്പറ്റ : നവംബർ 21, 22, 23 തീയ്യതികളിൽ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിലേക്ക് ലോഗോ ക്ഷണിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, പൊതു ജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം.ലോഗോയിൽ 42-ാമത് വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം.

എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ, കൽപ്പറ്റ നവംബർ 21, 22, 23 എന്ന മാറ്റർ ഉണ്ടാകണം. ലോഗോ ഡിസൈൻ ചെയ്ത് എ 4 വലിപ്പത്തിലെടുത്ത കളർ പ്രിന്റും സിഡി യിലാക്കിയ പി ഡി എഫും സഹിതം കവറിലിട്ട് ഒട്ടിച്ച് 2023 നവംബർ 06 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ, എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂൾ കൽപറ്റ – 673121 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. കവറിനു പുറത്തും A4 പ്രിന്റിന്റെ പുറകിലും ഫോൺ നമ്പർ എഴുതണം. പേരോ അഡ്രസോ എഴുതേണ്ടതില്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *