September 8, 2024

ഐക്യം ദാർഢ്യ പ്രകടനം നടത്തി

0
Img 20231031 095039

 

മാനന്തവാടി : മാനന്തവാടി കൂട്ടായ്‌മ മാനന്തവാടിയിൽ ഇസ്രായേൽ വംശ ഹത്യക്കെതിരെ ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യ പ്രകടനം നടത്തി. പ്രകടനത്തിൽ ഇ എം ശ്രീധരൻ മാസ്റ്റർ,ഡോ എ സുകുമാരൻ,സൂപ്പി പള്ളിയാൽ, വിനോദ് തോട്ടത്തിൽ, ടി കെ അനിൽ കുമാർ, കുഞ്ഞബ്ദുള്ള തി രുമംഗലം,പി സുരേഷ് ബാബു ഡോക്ടർ അനിൽ, ഷാന്റോ ലാൽ,സി പി മഷ്ഹൂദ്, അബ്ദുൽ നാസർ, ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *