August 2, 2026

താക്കോല്‍ദാനം നടത്തി

0
Img 20231124 201205
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രീയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ ആവശ്യങ്ങള്‍ക്കായി ചെന്നൈ ആസ്ഥാനമായുള്ള എ.വി.എ ഗ്രൂപ്പ് സി.എസ്.ആര്‍ പദ്ധതി പ്രകാരം മഹീന്ദ്ര ബൊലേറോ പിക്ക് അപ്പ് വാഹനം അനുവദിച്ചു. വാഹനത്തിന്റെ താക്കോല്‍ദാനം എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി അനൂപ് നിര്‍വഹിച്ചു. ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. എന്‍ ഊര് സി.ഇ.ഒ പി.എ രമ്യ മോള്‍, പ്രീയദര്‍ശിനി സെക്രട്ടറി എ.ടി സുധാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *