വ്യാപാരി വ്യവസായി ഏകോപന സമിതി കുടിവെള്ള ക്യാൻ സ്ഥാപിച്ചു
പടിഞ്ഞാറത്തറ : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പടിഞ്ഞാറത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ബസ്റ്റാന്റിൽ കുടിവെള്ളം ക്യാൻ സ്ഥാപിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ഇ ബഷീർ , യൂത്ത് വിംഗ് പ്രസിഡന്റ് എ ജുനൈദ്,സെക്രട്ടറി നൗഫൽ ഹക്കിം കെ ജലാൽ ഷാക്കിർ,റാഷിദ്, കെ.ജുനൈദ്,ടി.അ ജ്മൽ അർഷാദ് ജലീൽ ,തസ്‌ലീo അർഷാദ് പി, ഹരീസ്,ഇർഫാദ്,റഈസ് അഫ്സൽ ജാസിം തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply