August 23, 2026

കേരളീയവും, നവകേരള യാത്രയും സർക്കാർ പ്രഹസനം – ആം ആദ്മി പാർട്ടി

0
Img 20231126 185253
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആം ആദ്മി പാർട്ടി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം സംസ്ഥാന സെക്രട്ടറി അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.

കേരള സർകാർ നടത്തുന്ന ധൂർത്തിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. കേരളീയവും നവകേരള യാത്രയും സർകാർ പ്രഹസനമാണെന്നും അദ്ധേഹം അറിയിച്ചു.

കൈനാട്ടി പത്മ പ്രഭാ ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന പ്രവർത്തക സംഗമത്തിന് ജില്ലാ പ്രസിഡൻ്റ് അജി കൊളോണിയ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ഡോ സുരേഷ്, ട്രഷറർ മനു മത്തായി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *