ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
പനമരം : ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ‘ചലഞ്ചേഴ്സ്’ ക്ലബ്ബിന്റെ നേതൃത്വത്തിൽ “ലഹരി മുക്ത വയനാട്, ലഹരി മുക്ത കേരളം, ലഹരിമുക്ത സമൂഹം” എന്ന സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.ക്ലബ് കൺവീനർമാരായ ഡോ. ഷിൻസി സേവ്യർ,ഷജീർ.പി.എ,ഫൗസിയ.വി എന്നിവർ നേതൃത്വം നൽകി.
Leave a Reply