October 11, 2026

കലോത്സവങ്ങൾ വ്യത്യസ്ത സംസ്കാരങ്ങളെയും ഭാഷകളെയും ഒന്നിപ്പിക്കുന്നു; രാഹുൽ ഗാന്ധി എം. പി

0
Img 20231201 092802
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വ്യത്യസ്ഥമായ സംസ്‌കാരങ്ങളെയും ഭാഷകളെയും ഒന്നിപ്പിക്കുകയാണ് കലോൽസവങ്ങളെന്ന് രാഹുൽ ഗാന്ധി എംപി. 42-ാമത് റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവ വേദി ഒന്നിൽ ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് മൽസരം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി എം.പി കലോൽസവ നഗരിയിലെത്തിയത്. അൽപ്പനേരം ദഫ്മുട്ട് മൽസരം വീക്ഷിച്ച അദ്ദേഹം അറബനമുട്ട് വിജയികളായ എംജിഎം മാനന്തവാടിക്കും തിരുവാതിര വിജയികൾക്കുമുള്ള ഉപഹാര വിതരണവും നടത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *