എൻ. കാർത്തികേയൻ പിള്ള ( 80 ) നിര്യാതനായി.
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ വെള്ളിത്തോട് റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ എൻ. കാർത്തികേയൻ പിള്ള (80) നിര്യാതനായി.
ഭാര്യ ഭവാനിയമ്മ. മക്കൾ: ഇന്ദു (പ്രധാന അധ്യാപിക ജി എൽ പി എസ് കൽപറ്റ )
മഞ്ചു (അധ്യാപിക [ ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ)
മരുമക്കൾ :സുഭാഷ് കുമാർ (ബിസിനസ് )
ബാലസുബ്രഹ്മണ്യൻ (ഹെഡ്മാസ്റ്റർ)
പേരക്കുട്ടികൾ :ആര്യ (അസി. പ്രൊഫസർ എസ് ഡി എം ആയുർവേദ മെഡിക്കൽ കോളേജ് ,ഹാസൻ കർണാടക)
അനഘ (സൈക്കോളജി പി ജി വിദ്യാർത്ഥിനി ),
അർപ്പിതൻ (ബി ടെക് വിദ്യാർത്ഥി.
Leave a Reply