August 24, 2026

ടോപ് ടീൻ വിജയികൾക്ക് അനുമോദനം നൽകി

0
Img 20231201 185118
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ടോപ് ടീൻ മത്സരത്തിൽ സ്കൂൾ,ജില്ല, സംസ്ഥാന തലത്തിൽ ചാപ്റ്റർ മത്സരം നടത്തിയ വിദ്യാലയങ്ങളിലെ വിജയികൾക്കുള്ള അനുമോദന യോഗം കൽപ്പറ്റ ഡീപ്പോൾ സ്കൂളിൽ വെച്ച് നടത്തി.മുഖ്യ അതിഥി സൗത്ത് വയനാട് ഡിവിഷൻ ഡി.എഫ്. ഒ, എ. ഷജ്‌ന കരീം മെമെന്റോകളും 57 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു സംസാരിച്ചു.

യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ്‌ അഡ്വ. അബ്ദുറഹിമാൻ കാതിരി അധ്യക്ഷം വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. യു.ജോസഫ്, ഓയിസ്ക ജില്ല സെക്രട്ടറി തോമസ് സ്റ്റീഫൻ, ഫാദർ ജിബിൻ, ചാപ്റ്റർ സെക്രട്ടറി രമേശ്‌ മാണിക്യം, ജേതാക്കളായ ശ്യാം ഗൗതം, നിമ പ്രസാദ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *