കേരള കർഷക സംഘം മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടത്തി
കൽപ്പറ്റ: കേരള കർഷക സംഘം മെമ്പർഷിപ്പ് വിതരണോദ്ഘാടനം കർഷകനായ ബേബിക്കു നൽകിക്കൊണ്ട് ജെയിൻ ആന്റണി നിർവ്വഹിച്ചു. ജില്ലയിലാകെ ഒന്നേകാൽ ലക്ഷം കർഷകരെ അംഗങ്ങളാക്കും. ചൂരൽ മലയിൽ നടന്ന ഉദ്ഘാടനചടങ്ങിൽ കൽപ്പറ്റ ഏരിയാ സെക്രട്ടറി കെ.അബ്ദുറഹ്മാൻ , സദാശിവൻ, സലീം കള്ളാടി , നരേന്ദ്രൻ , പ്രസന്നകുമാരൻ , റജി എന്നിവർ സംസാരിച്ചു.





Leave a Reply