റോസമ്മ( 94) നിര്യാതയായി
പുൽപ്പള്ളി: കുറിച്ചിപ്പറ്റ വെള്ളക്കാകുടിയിൽ റോസമ്മ (94 ) നിര്യാതയായി. ഭർത്താവ് : ജോസഫ് . മക്കൾ : ജോസ്, ഓനച്ചൻ,പൗലോസ്,മേരി,വർഗീസ്, ചിന്നമ്മ, അച്ചാമ്മ, എൽസമ്മ, മിനി. മരുമക്കൾ: മേരി,തങ്കമ്മ, കുഞ്ഞുമോൾ, അബ്രഹാം, മാത്യു,സണ്ണി, രാജു,സിബി.സംസ്കാരം : ഇന്ന് ചൊവ്വ ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.





Leave a Reply