June 20, 2026

ജില്ലാ സ്കൂൾ ഗെയിംസ് സൈക്ലിങ് മത്സരം നടത്തി

0
Img 20231205 182348
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ: ജില്ലാ സ്കൂൾ ഗെയിംസിനോടാനുബന്ധിച്ചു സൈക്ലിങ് മത്സരം ഡബ്ലിയു ഒ വി എച്ച് എസ് എസ് മുട്ടിലിൽ വെച്ച് നടത്തപ്പെട്ടു. ജില്ലയിലെ അഞ്ച് സ്കൂളിൽ നിന്നും ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട് ഓവറോൾ ചാമ്പ്യന്മാരായി. മത്സരം മുട്ടിൽ ഗ്രാമപഞ്ചായത് മെമ്പർ ബഷീർ ബി ഫ്ലാഗ് ഓഫ് ചെയ്തു. സാജിദ് എൻ സി, മിഥുൻ വർഗീസ്.,അർജുൻ തോമസ്. സുനിൽ കുമാർ, ശരീഫ്, ആസിഫ് എന്നിവർ മത്സരം നിയന്ത്രിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *