317 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബത്തേരി : കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടി സുൽത്താൻ ബത്തേരി റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയുമായി ചേർന്ന് പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ കെ എൽ 72 6311പൾസർ ബൈക്കിൽ കടത്തി കൊണ്ട് വന്ന 317ഗ്രാം ഉണക്ക കഞ്ചാവുമായി ,കൂളിവയൽ കുന്നുമ്മൽ വീട്ടിൽ നിസ്സാമുദീൻ( 21),നെല്ലിയമ്പം ഉളിയത്തു പറമ്പിൽ വീട്ടിൽ ഷംസുദീൻ (31), എന്നിവരെ അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് കേസ്സെടുത്തു . കെമു പാർട്ടിയിൽ സോമൻ എം സുമേഷ് വിഎസ് മുഹമ്മദ് മുസ്തഫ ബിനു എം എം എന്നിവരും ഉണ്ടായിരുന്നു.





Leave a Reply