July 10, 2026

“പോക്സോ ആക്ട്”ബോധവൽകരണ ക്ലാസ് നടത്തി

0
20231206 164954
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : ജി എച്ച് എസ് എസ് പനമരം സ്കൂളിലെ ടീൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോക്സോ ആക്ടിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പനമരം എസ്.ഐ. ദാമോദരൻ എം.കെ. ക്ലാസ് എടുത്തു. ബിയാട്രിസ് പോൾ അധ്യക്ഷത വഹിച്ചു നോഡൽ ഓഫീസർ ഷെർലിൻ ഡാനറ്റ് സ്വാഗതവും നവാസ് ടി. ആശംസയും ക്ലാര പീറ്റർ നന്ദിയും നേർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news