May 20, 2024

മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മാത്യുവിനു മൂന്നു സ്വര്‍ണം

0
Img 20231206 191118

 

കല്‍പ്പറ്റ: മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ കേരള നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ ചെന്നലോട് വലിയനിരപ്പില്‍ മാത്യുവിനു മൂന്ന് സ്വര്‍ണം. 5000 മീറ്റര്‍, 1500 മീറ്റര്‍, 800 മീറ്റര്‍ ഓട്ട മത്സരങ്ങളിലാണ് മാത്യു ഒന്നാമനായത്. 4 X 100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയ ടീമിലെ അംഗവുമാണ് ഇദ്ദേഹം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *