July 10, 2026

സംഘാടക സമിതി രൂപീകരിച്ചു

0
Img 20231206 192036
By ന്യൂസ് വയനാട് ബ്യൂറോ

 

കമ്പളക്കാട്: പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ‘കേരളം എന്ന മാനവികത’ ക്യാമ്പയിൻ കോട്ടത്തറ മേഖലാതല ഉദ്ഘാടനം ഡിസംബർ 10 ന് വൈകിട്ട് 3 മണിക്ക് കണിയാമ്പറ്റ എ.പി.മദ്രസ ഹാളിൽ നടക്കുന്നതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു. യോഗം ലത്തീഫ് മേമാടന്റെ അധ്യക്ഷതയിൽ പു.ക.സ. ജില്ലാ സെക്രട്ടറി ദേവകുമാർ ഉദ്ഘാടനം ചെയ്തു. എം. മരക്കാർ, ഓമന, എം ശിവൻപിള്ള മാഷ്, പ്രദീപൻ, ജയചന്ദ്രൻ, ഹംസ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മേമാടൻ ചെയർമാനും, ഓമന കൺവീനറുമായി 51 അംഗകമ്മിറ്റി രൂപീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news