May 31, 2026

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം 

0
Img 20231209 175717
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു.

കൂടല്ലൂർ മരോട്ടിത്തടത്തിൽ പ്രജീഷ് (36 )ആണ് മരിച്ചത്.രാവിലെ പുല്ലു വെട്ടാൻ പോയ പ്രജീഷിനെ കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോൾ ആണ് കടുവ ഭക്ഷിച്ച നിലയിൽ വയലിൽ മൃതദേഹം കാണപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *