August 3, 2026

നരഭോജി കടുവയെ വെടി വെച്ച് കൊല്ലണം ;കേരള കർഷക യൂണിയൻ ( എം ) 

0
20231210 103924
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട യുവ കർഷകൻ പ്രജീഷിന്റെ മരണത്തിനടിയാക്കിയ നരഭോജി കടുവയെ എത്രയും പെട്ടെന്ന് വെടിവെച്ചു കൊല്ലണമെന്നും, ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ആവശ്യമായ ധനസഹായവും നൽകണമെന്നും കർഷക യൂണിയൻ ( എം ) ജില്ലാ പ്രസിഡന്റ്‌ റെജി ഓലി ക്കരോട്ട് അവശ്യപ്പെട്ടു.ഇല്ലാത്തപക്ഷം കേരള കർഷ യൂണിയൻ ( എം ) ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കേരള കോൺഗ്രസ് എം കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട് മാധ്യമങ്ങളോട് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *