July 10, 2026

വാകേരിയിൽ നരഭോജിയായ കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചു

0
20231210 104751
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: നരഭോജി കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ബത്തേരിക്ക് സമീപം വാകേരി കൂടല്ലൂരില്‍ ഇന്നലെ പുല്ലരിയാന്‍ പോയ വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷ് (36)നെ കടുവ പാതി ഭക്ഷിച്ചിരുന്നു. കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും കാട് വെട്ടി തെളിക്കാന്‍ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഡി.എഫ്.ഒ അറിയിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *