September 7, 2026

യുവാവ് ഷോക്കേറ്റ് മരിച്ചു

0
20231212 122256
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പെയിന്റിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് (35 )ആണ് മരിച്ചത്. കെ ബി റോഡിൽ പെയിന്റിങ് ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു. ഉടനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *