September 5, 2026

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു: ഭർത്താവ് ആത്മഹത്യ ചെയ്തു

0
Img 20231213 113737
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വടുവൽചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയവീരമംഗലം വീട്ടിൽ ജ്യോതിഷ് (39) ആണ് ജീവനൊടുക്കിയത്. ഭാര്യ സുധി ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇന്നലെ രാത്രിയാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് സൂചന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *