പാർലമെന്റ് തെരഞ്ഞെടുപ്പ് കേരളം എങ്ങോട്ട്? പുസ്തകം ഇറങ്ങുന്നു
ബത്തേരി : 2024 പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ മുഴുവൻ ലോക സഭ മണ്ഡലങ്ങളുടെയും തെരഞ്ഞെടുപ്പ് ചരിത്രങ്ങൾ വിശകലനം ചെയ്യുന്ന ടി കെ മുസ്തഫ വയനാടിന്റെ ‘പാർലമെന്റ് തെരഞ്ഞെടുപ്പ് കേരളം എങ്ങോട്ട്’എന്ന പുസ്തകം പുറത്തിറങ്ങുന്നു.
കേരളത്തിലെ 20 ലോക സഭ മണ്ഡലങ്ങളിലും സഞ്ചരിച്ച് വ്യത്യസ്ത മേഖലകളിൽ ഉള്ളവരുമായി സംവദിച്ചു കൊണ്ട് തയ്യാറാക്കിയ പുസ്തകത്തിൽ 2024 തെരഞ്ഞെടുപ്പിലെ മുന്നണികളുടെ സാധ്യതകളെയും വിലയിരുത്തിയിട്ടുണ്ട്.




Leave a Reply