July 10, 2026

പുല്‍പ്പള്ളിയില്‍ സ്വകാര്യ ബസ് സമരം: പരിഹാരമായി

0
20231217 173934
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: സ്വകാര്യ ബസ്സിലെ തൊഴിലാളിക്ക്‌ജോലി നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട്ഈ മാസം 18 മുതല്‍ പുല്‍പ്പള്ളി മേഖലയില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ്‌സമരം ഒത്തുതീര്‍പ്പായത്. സ്വകാര്യ ബസ് തൊഴിലാളിക്ക് നിയമാനുസൃതമായ ആനുകൂലികള്‍ നല്‍കാന്‍ തീരുമാനിച്ചു. ചര്‍ച്ചയില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news