May 20, 2024

ആരവം സ്റ്റിക്കർ പ്രകാശനം ചെയ്തു 

0
20231217 164647

 

വെള്ളമുണ്ട:ഡിസംബർ 25 ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസണ്‍ ത്രീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം നിർവഹിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മലയിൽ ഷൌക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *