June 20, 2026

വയനാട് ജില്ലാ ഇന്റർ ക്ലബ്ബ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മാനന്തവാടിയിൽ

0
Img 20231219 201237
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :വയനാട് ജില്ലാ ഇന്റർ ക്ലബ്ബ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മാനന്തവാടിയിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ 16 ക്ലബ്ബുകളിൽ നിന്നായി 272 കളിക്കാർ പങ്കെടുക്കും.ഉദ്ഘാടന വേളയിൽ ഡയാന ക്ലബിനു വേണ്ടി ടീം മാനേജർ റംനാസ് മേരി മാത ടീം ക്യാപ്റ്റൻ തോമസ് മോണോത്തിന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി മുൻ കൗൺസിലർ കടവത്ത് മുഹമ്മദ് കളിക്കാരെ പരിചയപ്പെട്ടു.. കേരള ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഇ. പി. ദിവാകരൻ, ഡയാന ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുധീന്ദലാൽ, പി കെ സുബ്രഹ്മണ്യൻ അംഗങ്ങളായ മനോജ് പട്ടേട്ട്, ബിനു, സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *