May 31, 2026

ജോസഫ് (65 ) നിര്യാതനായി.

0
Img 20231222 102826
By ന്യൂസ് വയനാട് ബ്യൂറോ

പള്ളിക്കുന്ന്: കുറുമ്പാലക്കോട്ട കുഴിക്കാട്ടിൽ ജോസഫ് (64 ) നിര്യാതനായി.ഭാര്യ : സിസിലി എഴ ങ്ങോട്ടിൽ (മക്കിയാട് ).മക്കൾ : ദിവ്യ , ധന്യ , ദീപന. മരുമക്കൾ : ജോജു സൈമൺ തോണക്കര (കൂടരഞ്ഞി ), ജയേഷ് തോമസ് ഐക്കര ക്കാനായിൽ ( മുള്ളൻ കൊല്ലി ) രാഹുൽ ജോസ് കരിപ്പാൽ ( ചെറുപുഴ )സംസ്കാരം ഇന്ന് വൈകുന്നേരം 4-30 ന് കുറുമ്പാലക്കോട്ട സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *