May 6, 2024

കേരളത്തിന് വേണ്ടി വെങ്കലമെഡലുമായി ജാസ്മിൻ വിൽസൺ

0
20231230 101818

രാജസ്ഥാൻ: 67-ാമത് ദേശീയ സ്ക്കൂൾ ഗെയിംസിൽ 19 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ വെയ്റ്റ് ലിഫ്റ്റിങ്ങ് മത്സരത്തിൽ വയനാട്ടുകാരിയായ ജാസ്മിൻ വിൽസൺ മൂന്നാം സ്ഥാനം കരസ്തമാക്കി വെങ്കലമെഡൽ നേടിയിരിക്കുകയാണ്.ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ 10-ാം തരം വിദ്യാർത്ഥിനിയാണ് ജാസ്മിൻ. തരുവണ കരിങ്ങാരി സ്വദേശിയായ വിൽസൺ_വിജി കർഷക ദമ്പതിമാരുടെ മകളാണ്.സ്ക്കൂൾ കായിക അധ്യാപികയായ മേഴ്സി പി.വി യുടെയും മാനന്തവാടി അമൃത ജിമ്മിലെ ലതീഷിന്റെയും കീഴിലാണ് പരിശീലനം നടത്തികൊണ്ടിരിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *