September 20, 2026

ഡ്യൂ 24 പ്രദർശന നഗരി തുറന്നു 

0
Img 20240105 161449
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ഇന്ത്യൻ ദന്ത ഡോക്ടർമാരുടെ സംസ്ഥാന സമ്മേളനത്തോടനുബധിച്ച് ട്രേഡ് ഫെയർ ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി .കെ. രമേശ് ഉദ്ഘാടനം ചെയ്തു. ദന്തരോഗ മേഖലയെ സമഗ്രമായി പ്രതി പാതിക്കുന്ന നവീന സാങ്കേതിക വിദ്യകൾ, ആധുനീക ഉപകരണങ്ങൾ, ഉൽപ്പന്നങ്ങൾ, ലൈവ് ഡെമോൺസ്ട്രേഷനുകളുമായ ടേഡ് ഫെയർ ശ്രദ്ധേയമായി. ചെയർമാൻ ട്രേഡ് ഫെയർ ഡോ. രാജേഷ് ടി.ജോസ്, ഐ.ഡി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സംഗീത് കെ. ചെറിയാൻ, സെക്രട്ടറി ഡോ. ദീപു, ഡോ.ബിജോയ് ഉമ്മൻ, ഡോ. ഫ്രൻസ് ജോസ്, ഡോ. സനോജ് പി.പി ഓർഗനൈസിങ്ങ് കമ്മറ്റി ചെയർമാൻ ഡോ ജോർജ് അബ്രഹാം,

സെക്ട്രറി :ഡോ രജ്ഞിത്, മീഡിയാ കമ്മറ്റി ചെയർമാൻ ഡോ: നൗഷാദ് പള്ളിയാൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *