News Wayanad കൽപ്പറ്റ വെള്ളാരംകുന്നിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു January 7, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : കൽപ്പറ്റ വെള്ളാരംകുന്നിൽ കിൻഫ്രാ പാർക്കിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. വൈകീട്ട് അഞ്ചുമണിക്കാണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.രക്ഷാപ്രവർത്തനം തുടരുന്നു. Post navigation Previous: സണ്ടേസ്കൂൾ ഭദ്രാസന തല പ്രവേശനോത്സവം നടത്തി .Next: എ.എ.ഡബ്ല്യു.കെ നടത്തിയ നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം നാളെ കൈമാറും Also read News Wayanad വെള്ളിത്തോട് കുരിശും തൊട്ടി കൂദാശ ചെയ്തു October 6, 2026 0 News Wayanad ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ് October 6, 2026 0 News Wayanad സർക്കാരിന് പോലും സാധിക്കാത്ത മാതൃകാപരമായ സേവനമാണ് സ്നേഹ വെൽഫെയർ സെന്റർ നടത്തുന്നത്: എം.എൽ.എ. ഉഷാ വിജയൻ. October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply