May 20, 2024

കട്ടില്‍ വിതരണം ചെയ്തു

0
20240109 182948

 

 

വൈത്തിരി :  ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.കെ തോമസ്, എന്‍.ഒ ദേവസി, ഒ ജിനിഷ, മെമ്പര്‍മാരായ വി.എസ് സുജിന, മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗീസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടിന്റു കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *