സമ്മാന വിതരണം നടത്തി.
ബത്തേരി: വയനാട് ജില്ലാ സത്യസായി സേവാ ഓർഗനൈസേഷൻ 2023 – 24 നടത്തിയ ഉപന്യാസ മത്സരത്തിൽ പങ്കെടുത്തു വിജയിച്ച ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം സംഘടനക്കുവേണ്ടി സമിതി കൺവീനർ ഡോ : സി . രാജേന്ദ്രന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൾ അബ്ദുൾ നാസർ സാർ നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ജിജി ജേക്കബ് , അധ്യാപകർ, സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply