May 10, 2026

സമ്മാന വിതരണം നടത്തി.

0
Img 20240111 101450
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:  വയനാട് ജില്ലാ സത്യസായി സേവാ ഓർഗനൈസേഷൻ 2023 – 24 നടത്തിയ ഉപന്യാസ മത്സരത്തിൽ പങ്കെടുത്തു വിജയിച്ച ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം സംഘടനക്കുവേണ്ടി സമിതി കൺവീനർ ഡോ : സി . രാജേന്ദ്രന്റെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൾ അബ്ദുൾ നാസർ സാർ നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ജിജി ജേക്കബ് , അധ്യാപകർ, സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *