May 20, 2024

വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ്‌വേഡ്’ സംഘടിപ്പിച്ചു

0
Img 20240111 144402

 

പനമരം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പത്താം തരത്തിലെ വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് (പാസ്‌വേഡ് 2023-24) പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ & എ.ഡി.എം  എൻ.ഐ ഷാജു മുഖ്യപ്രഭാഷണം നടത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *