November 14, 2026

സ്നേഹസ്പർശവുമായി ‘ചിറക് 26’; എമ്മാവൂസ് വില്ലയിൽ ശിശുദിനം ആഘോഷമാക്കി.

0
WhatsApp Image 2026-11-13 at 11.02.58 PM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ശിശുദിനത്തോടനുബന്ധിച്ച് തോണിച്ചാൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ തൃശ്ശൂർ ക്രൈസ്റ്റ് കോളേജ് സി.എസ്.എ ടീമിന്റെ ആഭിമുഖ്യത്തിൽ ‘ചിറക് 26’ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ് ആശ്രമം സുപ്പീരിയർ ബ്രദർ ജോർജ് എം.എം.ബി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വിവിധ സെഷനുകളിലായി ബോധവൽക്കരണ ക്ലാസ്സുകൾ, ഗെയിമുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, കലാപരിപാടികൾ നടത്തി. ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സിബിക്സ് ജോയിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *