October 8, 2026

മാനന്തവാടി മെഡിക്കല്‍ കോളേജിന് എം.എല്‍.എ ഫണ്ടനുവദിച്ചു

0
20240118 180314
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :ഒ.ആര്‍.കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി മെഡിക്കല്‍ കോളേജ് പൂര്‍ത്തീകരണത്തിന് പതിനഞ്ച് ലക്ഷം രൂപയും മാനന്തവാടി മെഡിക്കല്‍ കോളേജിന് ഉപകരണങ്ങളും ഫര്‍ണിച്ചറും വാങ്ങാന്‍ രണ്ട് കോടി അറുപത്തി ഏഴ് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *