July 10, 2026

വയനാട്ടിലെ കോഴി കർഷകർ സമരത്തിലേക്ക്  

0
Eisj6cu46253
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട്ടിലെ കോഴി കർഷകർ സമരത്തിലേക്ക് കോഴികർഷകർക്ക് വിലക്കുറയാനും പുറത്ത് വില കൂട്ടാനും കാരണം കോഴികർഷകരല്ലാത്ത ചിലരാണെന്നും ഇതിനെതിരെ ശക്തമായസമരപരിപാടികൾ തുടങ്ങുവാനും പുതുശേരിയിൽ കൂടിയ പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ഹമീദ് സെക്രട്ടറി ജിഷാദ് അലി ബ്രാൻ പുഷ്പരാജ് എൽദൊ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *