May 20, 2024

ശുദ്ധജല വിതരണം മുടങ്ങും

0
Img 20240119 Wa0037

 

പടിഞ്ഞാറത്തറ : കേരള ജല അതോറിറ്റിയുടെ പടിഞ്ഞാറത്തറ ജലശുദ്ധീകരണ ശാലയില്‍ ക്ലാരിഫയര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിൽ ജനുവരി 22, 23 തിയ്യതികളില്‍ ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *