News Wayanad പുഴമുടി പാലത്തിന് സമീപം വീണ്ടും അപകടം January 20, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : പുഴമുടി പാലത്തിന് സമീപം വീണ്ടും അപകടം.നിയന്ത്രണം വിട്ട കാർ ‘റോഡ് സൈഡിലെ സംരക്ഷരണ ഡിവൈട്രർ തകർന്നാണ് കടയുടെ മുന്നിലേക്ക് മറിഞ്ഞത്. നിസാര പരിക്കുകളോടെ കാർ യാത്രക്കാർ രക്ഷപ്പെട്ടു.രാത്രി 1.30 ആണ് അപകടം സംഭവിച്ചത്. Post navigation Previous: പുഴമുടി പാലത്തിന് സമീപം വീണ്ടും അപകടംNext: പുഴമുടി പാലത്തിന് സമീപം വീണ്ടും അപകടം Also read News Wayanad വയനാട്ടിൽ മെഡിക്കൽ സർവകലാശാല ആരംഭിക്കണം : സീനിയർ ചേമ്പർ October 8, 2026 0 Latest News News Wayanad ജില്ലാ ശാസ്ത്രമേള; സംഘാടകസമിതി രൂപീകരിച്ചു October 8, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ നിലനിർത്താൻ നടപടികളുമായി നഗരസഭ; പാരിസൺസ് എസ്റ്റേറ്റ് 25 ഏക്കർ സൗജന്യമായി നൽകും October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply