May 20, 2024

ചെതലയം പടിപ്പുരയിൽ കടുവ പശുവിനെ ആക്രമിച്ചു

0
20240123 161604

ചെതലയം: ചെതലയം പടിപ്പുരയിൽ കടുവ പശുവിനെ ആക്രമിച്ചു. പടിപ്പുര നാരായണന്റെ് പശുവിനെയാണ് ആക്രമിച്ചത്. വയലിൽ കെട്ടിയ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *