News Wayanad ചെതലയം പടിപ്പുരയിൽ കടുവ പശുവിനെ ആക്രമിച്ചു January 23, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ചെതലയം: ചെതലയം പടിപ്പുരയിൽ കടുവ പശുവിനെ ആക്രമിച്ചു. പടിപ്പുര നാരായണന്റെ് പശുവിനെയാണ് ആക്രമിച്ചത്. വയലിൽ കെട്ടിയ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. Post navigation Previous: മുത്തപ്പന് മടപ്പുര തിരുവപ്പന തിറ മഹോത്സവം ഫെബ്രുവരി 21, 22 ന് Next: ചെതലയം പടിപ്പുരയിൽ കടുവ പശുവിനെ ആക്രമിച്ചു Also read News Wayanad ആർച്ചറി പരിശീലന ക്യാമ്പിന് തുടക്കമായി October 23, 2026 0 News Wayanad പ്രവാസി കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു October 23, 2026 0 News Wayanad സിപിഐ (എം) കണിയാരം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു October 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply