May 9, 2026

കുളിമുറിയിലെ ബക്കറ്റിൽ വീണ് ഒരു വയസ്സുകാരി മരിച്ചു

0
Eiv06vp9089
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ : കുട്ടമംഗലത്ത് ഒരു വയസ്സുകാരി ബക്കറ്റിൽ വീണ് മരിച്ചു. കുട്ടമംഗലം ശബ്ന സൂപ്പർമാർക്കറ്റ് ഉടമ അക്തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. കുളിമുറിയിൽ വെച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു. ഉടൻ ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *