ബത്തേരി നഗരസഭ നവീകരിച്ച താലൂക്ക് ഹോസ്പിറ്റൽ റോഡ് ഉദ്ഘാടനം ചെയ്തു
ബത്തേരി :ബത്തേരി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയും റീബിൽഡ് കേരള പദ്ധതി പ്രകാരമുള്ള 14 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. 450 ആണ് പണി പൂർത്തീകരിച്ചത്. നഗരസഭ പൊതു ചെയർപേഴ്സൺ എൽസി പൗലോസ്, ചെയർപേഴ്സൺ, കെ റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഇൻ ചാർജ് സാലി പൗലോസ്, കൗൺസിലർമാരായ, ഷമീർ മഠത്തിൽ, എംസി, സലീം മഠത്തിൽ, ബിന്ദു പ്രമോദ്, പ്രിയ വിനോദ്, എന്നിവരും പൊതുജനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Leave a Reply