May 10, 2026

കഴിഞ്ഞ ദിവസം കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി

0
Img 20240124 114925
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി :കഴിഞ്ഞ ദിവസം കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. സീതാമൗണ്ട് മുളംകുന്നത്ത് വീട്ടില്‍ മാത്യുവിന്റെ ഭാര്യ റോസമ്മ (67) യുടെ മൃതദേഹമാണ് ബത്തേരിക്കടുത്ത മൂന്നാം മൈലിൽ റോഡരികിൽ കണ്ടെത്തിയത്. ഇവർ തിങ്കളാഴ്ച രാവിലെ 10.30യോടെ പാടിച്ചിറയിലെ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയതാണ്. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ പുല്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *