December 11, 2024

തോമസ് (82) നിര്യാതനായി

0
Img 20240130 101628

 

മഞ്ഞൂറ :കിഴക്കേടത്തു തോമസ് (82) നിര്യാതനായി. ഭാര്യ: പെണ്ണമ്മ തോമസ്.
മക്കൾ : ബെന്നി, ഷാജി, ബിജു, സോണി, ഡാരിസ് (വിമുക്ത ഭടൻ ), സാന്റി.
മരുമക്കൾ : മോളി, എൽസി, ബിൻസി, ഷാജി, ജിഷ, ഷിജു. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് മഞ്ഞൂറ സെന്റ് പീറ്റർ & സെന്റ് പോൾ പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *